ദക്ഷിണാ

ദക്ഷിണാ – മലയാളം-ഹിന്ദി-തമിഴ്-ഹിന്ദി നിഘണ്ടു

ദക്ഷിണേന്ദ്യന്‍ ഭാഷകളെ പരസ്പരം കൂടുതല്‍ പരിചയപ്പെടുത്തുക, അടുപ്പിക്കുക എന്ന ലക്ഷ്യമാണ് ഈ നിഘണ്ടുവിനുള്ളത്. മലയാള വാക്കുകളുടെ ഹിന്ദി അര്‍ഥവും തമിഴ് വാക്കുകളുടെ ഹിന്ദി അര്‍ഥവും ഇതില്‍ ലഭ്യമാകുന്നു. അതായത് ഇത് മലയാളം-ഹിന്ദി നിഘണ്ടുവും അതോടൊപ്പം തമിഴ് ഹിന്ദി നിഘണ്ടുവുമാണ്.

1.നിങ്ങള്‍ ദേവനാഗരിയില്‍ അക്ഷരങ്ങള്‍ ചേര്‍ത്താല്‍ മലയാളത്തിലുള്ള വാക്ക് അന്വേഷിച്ച് അതിന്റെ ഹിന്ദി അര്‍ഥം കാട്ടിത്തരുന്നു. അതേ വാക്ക് തമിഴിലുമുണ്ടെങ്കില്‍ അതും കാട്ടിത്തരുകയും അതിന്റെയും ഹിന്ദി അര്‍ഥം നിങ്ങള്‍ക്കു ലഭിക്കുകയും ചെയ്യും.

2.നിങ്ങള്‍ മലയാളത്തില്‍ അക്ഷരങ്ങള്‍ ചേര്‍ത്താല്‍ മലയാളത്തിലുള്ള വാക്ക് അന്വേഷിച്ച് അതിന്റെ ഹിന്ദി അര്‍ഥം കാട്ടിത്തരുന്നു.

3.നിങ്ങള്‍ തമിഴില്‍ അക്ഷരങ്ങള്‍ ചേര്‍ത്താല്‍ തമിഴിലുള്ള വാക്ക് അന്വേഷിച്ച് അതിന്റെ ഹിന്ദി അര്‍ഥം കാട്ടിത്തരുന്നു.

4.മലയാള ഭാഗത്ത് മലയാളം വാക്ക് ദേവനാഗരിയിള്‍ കൊടുത്താല്‍ അതിന്റെ ഹിന്ദി അര്‍ഥം കാട്ടിത്തരുന്നു.

5.തമിഴ് ഭാഗത്ത് തമിഴ് വാക്ക് ദേവനാഗരയില്‍ കൊടുത്താല്‍ അതിന്റെ ഹിന്ദി അര്‍ഥം കാട്ടിത്തരുന്നു.

6.മലയാള ഖണ്ഡത്തിലുള്ള ഹിന്ദിയുടെ ഭാഗത്ത് ദേവനാഗരിയില്‍ ഹിന്ദി വാക്കു കൊടുത്താല്‍ അതിനുതുല്യമായ വാക്ക് മലയാളത്തിലുണ്ടെങ്കില്‍ അത് ദേവനാഗരി-മലയാള ലിപികളില്‍ കാട്ടിത്തരുന്നു.

7. തമിഴ് ഖണ്ഡത്തിലുള്ള ഹിന്ദിയുടെ ഭാഗത്ത് ദേവനാഗരിയില്‍ ഹിന്ദി വാക്കു കൊടുത്താല്‍ അതിനുതുല്യമായ വാക്ക് തമിഴിലുണ്ടെങ്കില്‍ അത് ദേവനാഗരി-തമിഴ് ലിപികളില്‍ കാട്ടിത്തരുന്നു.

ഡോട് നെറ്റ് സംവിധാനത്തില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഈ സോഫ്റ്റ് വെയര്‍

Click here for Software Download

 

Dakshina

1 Comment

One thought on “ദക്ഷിണാ

  1. ഡൌണ് ലോഡ് ചെയ്യാന് പറഞ്ഞിട്ട് അനുസരിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>